FOCUS12 ലക്ഷം വരെ നികുതി ഒഴിവാക്കി ആദ്യ പരിഷ്‌ക്കരണം; പിന്നാലെ ജിഎസ്ടിയില്‍ രണ്ടു സ്ലാബുകള്‍ മാത്രം ഏര്‍പ്പെടുത്തി നികുതി കുറയ്ക്കല്‍; ജനങ്ങളുടെ ചിലവാക്കല്‍ ശേഷി വര്‍ധിപ്പിക്കുന്ന നടപടിയുമായി കേന്ദ്രം; അമേരിക്കന്‍ താരിഫ് ഭീഷണിയെ മറികടക്കാന്‍ ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുന്ന തന്ത്രം; സ്വാതന്ത്ര്യ ദിനത്തിലെ മോദിയുടെ സുപ്രധാന പ്രഖ്യാപനം രാജ്യത്തിന്റെ ജിഡിപി ഉയര്ത്തുംസ്വന്തം ലേഖകൻ16 Aug 2025 12:21 PM IST